അരിയമുത്തുചെല്ലം ഉടൽ അല്ലിമുല്ല തോൽക്കും
നിൻ പിഞ്ചു വിരലുരുമ്മി എൻ നെഞ്ചമുരുകിപ്പോവും
ആരും മയങ്ങിപ്പോവും നിൻ പൊന്നു വിരിയും ചിരിയിൽ
കുറുമ്പുകാട്ടിക്കൊണ്ടേ നീ ചിലങ്കയാട്ടിക്കൊണ്ടെ
അന്നു നീയാണെന്നു നീ കണ്മണീ എൻ പൊന്മണീ
നിനക്കും എനികും ഭാഷയാണേ എനിക്കു കിവതേയില്ല
നമ്മൾ മൊഴിയും മൊഴി നമുക്കറിയില്ല
ഇളയിൽ നമുക്കായ് മധുരമെഴും ഭാഷ
(അരിയമുത്തും,....)
ഇളയിൽ നമുക്കായ് കൈ രണ്ടും കാറ്റോട് കഥ ചൊല്ലും
നിൻ പിന്നഴകിൽ പൗർണ്ണമികൾ തകതിമിതാ
രതി ചൊല്ലും നിന്റെ നീലക്കണ്ണോരം നനയും
എപ്പോഴും കാല്‍പ്പൂക്കൾ തൊഴുകൈ
പൂന്തിങ്കൾ ചെഞ്ചുണ്ടിൽ ചെമ്പൂമണം
എന്റെ കാവൽ വിളക്കൊളിയേ എന്നുയിരിൻ
പൂക്കണിയായ് പോരണേ പോരണേ
(അരിയമുത്തും...)
നീ വാഴും മൺ തരിയിൽ ഭൂലോകം കൺ വിരിയെ
നീ ചിരിക്കും പുഞ്ചിരിയിൽ സംഗീതം പെയ്തുണരും
പിഴ ചെയ്താൽ അഴകില്ല കുയിലേ
വരമേകും വരവാണി പോലെ
ഇമ്പമോടെ പാടും നിൻ പുല്ലാങ്കുഴൽ
കണി കണ്ടാൽ തുണയാകും പീതാംബരം
ഒളിച്ചു കളിച്ചു കാടുകാട്ടി പാട്ടുപാടും കള്ളനെ
പുൽക്കൊടി കണ്മണി
(അരിയ.മുത്തും....)
 

Transliteration


ariyamuttucellam utaൽ allimulla teaൽkkum
niൻ pincu viralurum'mi eൻ nencamurukippeavum
arum mayannippeavum niൻ peannu viriyum ciriyiൽ
kurumpukattikkeante ni cilankayattikkeante
annu niyanennu ni kanmani eൻ peanmani
ninakkum enikum bhasayane enikku kivateyilla
nam'maൾ mealiyum meali namukkariyilla
ilayiൽ namukkay madhuramelum bhasa
(ariyamuttum,....)
ilayiൽ namukkay kai rantum karreat katha ceallum
niൻ pinnalakiൽ paർnnamikaൾ takatimita
rati ceallum ninre nilakkannearam nanayum
eppealum kal‍ppukkaൾ tealukai
puntinkaൾ cencuntiൽ cempumanam
enre kavaൽ vilakkealiye ennuyiriൻ
pukkaniyay pearane pearane
(ariyamuttum...)
ni valum maൺ tariyiൽ bhuleakam kaൺ viriye
ni cirikkum punciriyiൽ sangitam peytunarum
pila ceytaൽ alakilla kuyile
varamekum varavani peale
impameate patum niൻ pullankulaൽ
kani kantaൽ tunayakum pitambaram
oliccu kaliccu katukatti pattupatum kallane
puൽkkeati kanmani
(ariya.muttum....)