ഉം ..ഉം
ചിന്താമണിമന്ദിരം..ചിന്താമണിമന്ദിരം
ആണ്ട നിന്‍ തിരുവടിയംബികേ മൂകാംബികേ
ചിന്താമണിമന്ദിരം..
ആണ്ട നിന്‍ തിരുവടിയബികേ മൂകാംബികേ
ചിന്താമണിമന്ദിരം..
അന്തരംഗമതില്‍ അമ്മേ... അമ്മേ
അന്തരംഗമതില്‍ ആനന്ദനടമാടും
അന്തരംഗമതില്‍ ആനന്ദനടമാടും
ആദ്യന്തരഹിതമാം ഓംകാരഗംഗാരവം
ആദ്യന്തരഹിതമാം ഓംകാരഗംഗാരവം
ചിന്താമണിമന്ദിരം..
നാദവിലയമാം വിണ്മണ്ഡലം
നാമമുഖരമാം സ്മൃതിമണ്ഡലം.. (2)
ഗാനകുശലമയി ലാസ്യനടന
പരിപാകലയകലനരാഗവതി (2)
മൂകമായ മൃതിഭൂതജഢത..
മൂകാംബികേ തവ വിപഞ്ചികയില്‍  (2)
ആടിയുലയുമനുരാഗരണനമായ്
തേടുമുണ്മനേരിതെന്നുമുണരണം
ചിന്താമണിമന്ദിരം..
ആണ്ട നിന്‍ തിരുവടിയബികേ മൂകാംബികേ
ചിന്താമണിമന്ദിരം..മന്ദിരം..മന്ദിരം..

Transliteration

um ..um
cintamanimandiram..cintamanimandiram
anta nin‍ tiruvatiyambike mukambike
cintamanimandiram..
anta nin‍ tiruvatiyabike mukambike
cintamanimandiram..
antarangamatil‍ am'me... am'me
antarangamatil‍ anandanatamatum
antarangamatil‍ anandanatamatum
adyantarahitamam onkaragangaravam
adyantarahitamam onkaragangaravam
cintamanimandiram..
nadavilayamam vinmandalam
namamukharamam smrtimandalam.. (2)
ganakusalamayi lasyanatana
paripakalayakalanaragavati (2)
mukamaya mrtibhutajadhata..
mukambike tava vipancikayil‍ (2)
atiyulayumanuragarananamay
tetumunmaneritennumunaranam
cintamanimandiram..
anta nin‍ tiruvatiyabike mukambike
cintamanimandiram..mandiram..mandiram..